കോട്ടയം :വെള്ളൂർ ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ പെടുത്തി മേവെള്ളൂർ പാടശേഖരത്തിലെ വല്ലേപ്പടി എച്ച് എൻ എൽ റോഡ് സൗന്ദര്യ വത്കരണം (വയൽക്കാറ്റ് )പദ്ധതിയുടെനിർമ്മാണ ഉത്ഘാടനം വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് മിനി ശിവൻ അധ്യക്ഷത വഹിച്ചു , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലൂക്ക് മാത്യു സ്വാഗതം പറഞ്ഞു ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി കെ മഹിളാമണി,ക്ഷേമകാരി സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസ്സി സണ്ണി.കുര്യക്കോസ് തോട്ടത്തിൽ,സോണിക ഷിബു,ഒ കെ ശ്യാം കുമാർ ,ജയ അനിൽ രാധാമണി മോഹൻ,സച്ചിൻ കെ എസ് ,നിയാസ് കൊടിയേഴത്ത് , സുമ സൈജിൻ,ഷിനി സജു,ബേബി പൂച്ചുകണ്ടത്തിൽ,അസിസ്റ്റന്റ് സെക്രട്ടറി മഞ്ജുള, അസിസ്റ്റന്റ് എഞ്ചിനിയർ ബിദ്യ, ഓവർസിയർ ജിനേഷ് എന്നിവർ സംസാരിച്ചു ,ഒ കെ ശ്യാം കുമാർ നന്ദി പറഞ്ഞു എട്ട് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.