INJP ഇന്ത്യൻ നാഷണൽ ജനപക്ഷ പാർട്ടി സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂർ: പുതിയതായി രൂപംകൊണ്ട INJP ഇന്ത്യൻ നാഷണൽ ജനപക്ഷ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി മലപ്പുറം തിരൂരിൽ വച്ച് ചേർന്നു, സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

സംസ്ഥാന അധ്യക്ഷൻ കെ വി സുരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിൽ അംഗങ്ങളായി സംസ്ഥാന പ്രസിഡന്റ് ജനറൽ സെക്രട്ടറി ട്രഷറർ തുടങ്ങിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. 

സംസ്ഥാന പ്രസിഡന്റ്- ഷബീർ,ജനറൽ സെക്രട്ടറി- പ്രദീപ് എടപ്പാൾ,ട്രഷറർ-ദേവദാസൻതിരൂരങ്ങാടി,സംസ്ഥാന വനിതാ പ്രസിഡന്റ് -അനാമിക എസ് നായർ,

മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു തുടർന്ന് നടക്കുന്ന കമ്മറ്റികളിൽ 140 നിയോജക മണ്ഡല കമ്മിറ്റികളെയും മറ്റു സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !