കോട്ടയം:മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിസ്കാരത്തിന് മുറി അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് MSF , SFI എന്നീ സംഘടനകളുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രിൻസിപ്പൽനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും തടഞ്ഞു വെക്കുകയും ചെയ്തതിൽ രൂക്ഷ പ്രതികരണവുമായി കാസ..
ഇന്ന് റസ്റ്റ് റൂമിൽ നിസ്കരിക്കാൻ അനുമതി കൊടുത്താൽ നാളെ ക്ലാസ് റൂമിൽ നിസ്കാര പായ വിരിക്കും എന്നാണ് ക്രിസ്ത്യൻ സംഘടനാ കാസ ഫേസ് ബുക്കിലൂടെ രൂക്ഷ പ്രതികരണവുമായി രംഗത്ത് എത്തിയത്..അതേ സമയം. വിഭാഗീയത പുലർത്തുന്ന ശ്രമങ്ങളെ വേരോടെ പിഴുതെറിയേണ്ടത് അനിവാര്യമാണെന്നും നിലപാട് വ്യക്തമാക്കി കത്തോലിക്കാ കോൺഗ്രസും രംഗത്ത് എത്തി..
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപംതോന്നുന്നിടത്തൊക്കെ നിസ്കരിക്കാൻ ഇത് പാകിസ്താനല്ല , കോളേജ് അടച്ചു പൂട്ടേണ്ടി വന്നാലും നിസ്കാര മുറി എന്ന അനാവശ്യം ഒരു...
Posted by CASA on Saturday, July 27, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.