ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ അ​മ്മ റോ​സ​മ്മ കു​ര്യാ​ക്കോ​സ് (68) അ​ന്ത​രി​ച്ചു

ഇടുക്കി: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ അ​മ്മ റോ​സ​മ്മ കു​ര്യാ​ക്കോ​സ് (68) അ​ന്ത​രി​ച്ചു.

അ​സു​ഖ ബാ​ധി​ത​യാ​യി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് പൈ​ങ്ങോ​ട്ടൂ​ര്‍, കു​ള​പ്പു​റം കാ​ല്‍​വ​രി​ഗി​രി ച​ര്‍​ച്ചി​ല്‍. 

മ​റ്റു മ​ക്ക​ള്‍: ജീ​ന്‍ കു​ര്യാ​ക്കോ​സ്, അ​ഡ്വ. ഷീ​ന്‍ കു​ര്യാ​ക്കോ​സ്. മ​രു​മ​ക്ക​ള്‍: ര​ശ്മി ജീ​ന്‍, ഡോ. ​നീ​തു ഡീ​ന്‍, സു​ര​മ്യ ഷീ​ന്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !