ഉമ്മൻചാണ്ടി സ്കോളർഷിപ്പ് വിതരണം ജൂലായ്‌ 24ന്

കോട്ടയം: നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ഉമ്മൻചാണ്ടി സ്കോളർഷിപ്പ് വിതരണം പ്രതികൂല കാലാവസ്ഥയും ചില അസൗകര്യങ്ങളും കാരണം 24ന് രാവിലെ പത്തിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി അങ്കണത്തിൽ നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു.

ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മന്നാ ചാരിറ്റബിൾ ട്രസ്റ്റ് കോട്ടയത്തെ ഒരു നിർധന കുടുംബത്തിന്റെ വായ്പാ കുടിശിക തീർത്ത് ആധാരം തിരികെ എടുത്തു നൽകുമെന്നാണ് ഉദ്ദേശിച്ചതെന്നും അതിനായി പൊൻകുന്നം ബാബു എന്നയാളെ തിരഞ്ഞെടുത്തു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. 

തെറ്റിദ്ധാരണ മൂലം നിരവധി പേർ എത്തുന്നതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !