പമ്പാ ത്രിവേണിയ്ക്ക് സമീപം ചാടിയ മാനസിക വിഭ്രാന്തിയുള്ള യുവാവിനെ അഗ്നിശമന സേനാ യൂണിറ്റിലെ ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി

പമ്പ : പമ്പാനദിയിൽ ചാടിയ മാനസിക വിഭ്രാന്തിയുള്ള യുവാവിനെ അഗ്നിശമന സേനാ യൂണിറ്റിലെ ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി.

പമ്പാ ത്രിവേണിയ്ക്ക് സമീപം ഇന്ന് രാവിലെ ആയിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് ശബരിമല ദർശനത്തിനെത്തിയ തിരുനെൽവേലി നാദാപുരം ദിശയാൻ വിളയിൽ വന്യദാസ് (33) ആണ് നദിയിലേക്ക് ചാടിയത്.

ഒഴുക്കിൽപ്പെട്ട ഇയാളെ ചെറിയ പാലം കടവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയർ ഓഫീസർ ഏബ്രഹാം റിനു വർഗീസ് നദിയിലേക്ക് ചാടി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. 

ഇത് കണ്ട മറ്റൊരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ വിനീതിൻ്റെ നേതൃത്വത്തിൽ മറ്റു ഭക്തരും ചേർന്ന് കരയ്ക്കെത്തിച്ചു. യുവാവിനെ പമ്പ  ആശുപത്രിയിലേക്ക് മാറ്റി .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !