പാലാ കൊല്ലപ്പള്ളിയിൽ ഫർണിച്ചർ വ്യാപാരി കടയ്ക്കുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലാ:കൊല്ലപ്പള്ളിയിൽ ഫർണിച്ചർ വ്യാപാരി കടയ്ക്കുള്ളിൽ തീകൊളുത്തി മരിച്ചു.


വർഷങ്ങളായി കൊല്ലപ്പള്ളി ടൗണിൽ കാർപെന്റർ വർക്ഷോപ്പ് നടത്തി വന്നിരുന്ന സാബു വരകുകാലയിൽ (63) ആണ്‌ അൽപ്പ സമയം മുൻപ് കടയ്ക്കുള്ളിൽ തീ പടർന്ന നിലയിൽ സാബുവിന്റെ സമീപത്തെ വ്യാപാരികൾ കണ്ടത്. 

ഉടൻ തന്നെ പ്രദേശ വാസികൾ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. തുടർന്ന് മേലുകാവ് പോലീസും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി. 

പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !