കനത്ത കാറ്റിലും മഴയിലും പാലാ പ്രവിത്താനത്ത് വൈദ്യുതി പോസ്റ്റുകൾ കൂട്ടത്തോടെ നിലം പൊത്തി.. വാഹനങ്ങൾക്കും കേട്പാടുകൾ

പാലാ:കനത്ത കാറ്റിലും മഴയിലും പാലാ പ്രവിത്താനം ഭാഗത്ത് വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണു.

പ്രവിത്താനം നഗര ഭാഗത്തു നിന്നും ചന്തക്കവലയിലേക്ക് പോകുന്ന വഴി ഏഴോളം പോസ്റ്റുകളാണ് ഒടിഞ്ഞു വീണത്. 

റോഡിന്റെ വശങ്ങളിലായി പാർക്ക് ചെയ്തിരുന്ന ഏതാനും ഇരുചക്ര വാഹനങ്ങൾ വൈദ്യുതി പോസ്റ്റ്‌ വീണ് തകർന്ന നിലയിലാണ്. സമീപത്തായുള്ള വീടിന്റെ മതിലും മരം വീണ് ഭാഗീകമായി തകർന്ന നിലയിലാണ്.

സംഭവത്തെ തുടർന്ന് പാലാ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കെഎസ്ഈബി ജീവനക്കാരും സ്ഥലത്തെത്തി പോസ്റ്റുകൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !