പാലാ :അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കർക്കിടക വാവുബലി ചടങ്ങുകൾ ആഗസ്റ്റ് 3 ന് രാവിലെ 5 മുതൽ ക്ഷേത്രക്കുളത്തിന് സമീപം നടക്കുന്നതാണ്.
ചടങ്ങുകൾക്ക് കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരി മുഖ്യ കർമികത്വം വഹിക്കും.ക്ഷേത്രത്തിൽ രാവിലെ മുതൽ നമസ്കാരം, കൂട്ടനമസ്കാരം വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. ഫോൺ : 9400542424
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.