പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം.... ജൂലൈ 27ന് ശനിയാഴ്ച രാവിലെ 9 മണിക്ക് : അയർലണ്ട്

ഡബ്ലിൻ: പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം.... ജൂലൈ 27ന് ശനിയാഴ്ച രാവിലെ 9 മണിക്ക്..  എല്ലാ വിശ്വാസികളെയും കോർഗ്ഗ് പാട്രിക്ക് മലനിരകളിലേക്ക്  സ്വാഗതം ചെയ്യുന്നു.

സീറോ മലബാർ സഭയുടെ പിതൃവേദിയുടെ നേതൃത്വത്തിൽ  അയർലണ്ടിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ്  പാട്രിക്ക് പുണ്യവാളന്റെ  പാദ സ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക്, അയർലൻഡിലെ എല്ലാ ഭാഗത്തുനിന്നുള്ള  വിശ്വാസികൾ ഒത്തുചേരുന്ന തീർത്ഥാടനം.

ജൂലൈ 27ന് ശനിയാഴ്ച രാവിലെ 9 മണിക്ക് അടിവാരത്തിൽ നടക്കുന്ന വി. കുർബാന യോടു കൂടി ആരംഭിക്കും. കാർമികത്വം  നൽകുന്നത്.

  • Fr. ജോസഫ് ഒലിയക്കാട്ടിൽ
  • Fr. ജോസ് ഭരണികുളങ്ങര 
  • Fr. പ്രിയേഷ് പുതുശ്ശേരി 
  • Fr. ഷിന്റോ  SSP

ത്യാഗപൂർണ്ണവും ഭക്തിനിർഭരവുമായ  ഈ തീർത്ഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും കോർഗ്ഗ് പാട്രിക്ക് മലനിരകളിലേക്ക്  സ്വാഗതം ചെയ്യുന്നു.

📌https://g.co/kgs/zmx6wFn

കൂടുതൽ വിവരങ്ങൾക്ക്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !