എത്ര പേർ മരണപ്പെട്ടന്നൊ എത്രപേരെ കാണാതായി എന്നോ വിവരമില്ല..കവളപ്പാറയ്ക്കും പെട്ടിമുടി ദുരന്തത്തിനും സമാനമായ ദുരന്തം ചൂരൽ മലയിൽ

കല്‍പ്പറ്റ: ചൂരല്‍മഴയില്‍ വീണ്ടും ഉരുള്‍പൊട്ടിയെന്ന് സംശയം. പ്രദേശത്തേക്ക് വെള്ളം കുത്തിയൊലിച്ച് എത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.


രക്ഷാപ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു.നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 

ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

പോലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. നാല് മന്ത്രിമാർ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

ഉരുൾ പൊട്ടിയ മേഖല ഒരു ഗ്രാമമായിരുന്നെന്ന് വിലയിരുത്തൽ ഉണ്ട് എത്ര വീടുകൾ ഒലിച്ചു പോയെന്നോ എത്ര പേരെ കാണാതായി എന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !