ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനം; ഒഡിഷ പിസിസി കോൺഗ്രസ് ഹൈക്കമാൻഡ് പിരിച്ചുവിട്ടു

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനം; ഒഡിഷ പിസിസി കോൺഗ്രസ് ഹൈക്കമാൻഡ് പിരിച്ചുവിട്ടു

ന്യൂഡൽഹി: ഒഡിഷ പിസിസി കോൺഗ്രസ് ഹൈക്കമാൻഡ് പിരിച്ചുവിട്ടു. പിസിസി പ്രസിഡന്റ് മുതൽ മണ്ഡലം തലത്തിലുള്ള ഭാരവാഹികളെ വരെ ഒഴിവാക്കി. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തെത്തുടർന്നാണു നടപടി.

ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സമ്പൂർണ പിരിച്ചുവിടൽ നിർദ്ദേശത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകി. പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കുന്നത് വരെ പഴയ ഡിസിസി അധ്യക്ഷന്മാർ ആക്ടിങ് പ്രസിഡന്റുമാരായി തുടരുമെന്ന് എഐസിസി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !