വായനാ വാരാചരണത്തിന്റെ സമാപനത്തോട് അനുബ്ന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ പുസ്തക തൊട്ടിൽ

ഈരാറ്റുപേട്ട: വായിച്ച് വളരാൻ പുസ്തക തൊട്ടിൽ ഒരുക്കി ലിറ്റിൽ ഫ്ളവർ - ചെമ്മലമറ്റം വായനാ വാരാചരണത്തിന്റെ സമാപനത്തോട് അനുബ്ന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ ഒരുക്കിയ പുസ്തക തൊട്ടിൽ ശ്രധയമാകുന്നു.

വായിക്കൂ വായനയിലൂടെ വളരൂ എന്ന സന്ദേശം നല്കി ഒരുക്കിയ പുസ്തക തൊട്ടിലിൽ വിദ്യാർത്ഥികളുടെ ജന്മദിനം ഭവനങ്ങളിൽ നടക്കുന്ന മറ്റ് ആഘോഷങ്ങൾ എന്നിവയുടെ ഭാഗമായി വിദ്യാർത്ഥികൾ മധുര പലഹാരങ്ങൾക്ക് പകരം പുസ്തകങ്ങൾ തൊട്ടിലിൽ നിക്ഷേപിക്കും. പുസ്തക തൊട്ടിലിൽ ഇടുന്ന പുസ്തകങ്ങൾ ക്ലാസ്സുകൾ വഴി -കൈമാറാനും വിശാലമായ ഒരു ലൈബ്രറിക്ക് രൂപം നല്കാനും ഇതിലൂടെ കഴിയുമെന്ന് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് പറഞ്ഞു മലയാളം അധ്യാപകരായ ജിജി ജോസഫ് സിസ്റ്റർ ജൂബി തോമസ് ബിനിമോൾ മാത്യൂ സിസ്റ്റർ ഡീനാ തോമസ് എന്നിവർ നേതൃർത്വം നല്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !