ബസ് തലകീഴായി മറിഞ്ഞ അപകടം അമിതവേഗതയെ തുടര്‍ന്ന്; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും,

ബസ് തലകീഴായി മറിഞ്ഞ അപകടം അമിതവേഗതയെ തുടര്‍ന്ന്; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും,

കോട്ടയം: വൈക്കത്ത് തലയോലപ്പറമ്പില്‍ ബസ് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. അപകടം അമിതവേഗതയെ തുടര്‍ന്നുണ്ടായതാണെന്ന് ആര്‍.ടി.ഒ സ്ഥിരീകരിച്ചു. സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. 

ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിക്ക് ആര്‍.ടി.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോട്ടയം – എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളെ പരിശോധിക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. അമിതവേഗതയില്‍ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് ആയിരുന്നു അപകടം. സംഭവത്തില്‍ 40 ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. എറണാകുളത്ത് നിന്നും പാലായിലേക്ക് പോയ ‘ആവേ മരിയ’ എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.    

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !