ഡല്‍ഹി: ഗവർണർക്കെതിരെയുളള കേരളത്തിന്റെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രണ്ടേമുക്കാല്‍ വർഷത്തിലധികമായി ബില്ലുകള്‍ തടഞ്ഞുവെച്ചെന്നതാണ് ഹർജി.
എട്ട് ബില്ലുകളില്‍ ഏഴും തടഞ്ഞു, അംഗീകാരം നല്‍കിയത് ഒന്നിന് മാത്രമാണെന്നും ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച നടപടി ഭരണഘടനാ വിരുദ്ധമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗവർണ്ണറുടെ നടപടിക്ക് ആധാരമായ രേഖകള്‍ സുപ്രിംകോടതി വിളിച്ചുവരുത്തണമെന്നാണ് പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.വർഷങ്ങളായി ബില്ലുകള്‍ തടഞ്ഞുവെച്ചിരിക്കുന്നു: എട്ട് ബില്ലുകളില്‍ ഏഴും തടഞ്ഞു, അംഗീകാരം നല്‍കിയത് ഒന്നിന് മാത്രം; ഗവര്‍ണര്‍ക്കെതിരെയുളള കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍
0
വെള്ളിയാഴ്ച, ജൂലൈ 26, 2024
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.