ഇനി പുതിയ ഭവനം: പ്രതിപക്ഷ നേതാവിന് പുതിയ വസതി വാഗ്ദാനംചെയ്ത് ലോക്സഭ ഭവനകാര്യ സമിതി,

ഇനി പുതിയ ഭവനം: പ്രതിപക്ഷ നേതാവിന് പുതിയ വസതി വാഗ്ദാനംചെയ്ത് ലോക്സഭ ഭവനകാര്യ സമിതി,

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പുതിയ വസതി വാഗ്ദാനംചെയ്ത് ലോക്സഭ ഭവനകാര്യ സമിതി. സുനെഹ്‌രി ബാഗ് റോഡിലെ അഞ്ചാം നമ്പർ ബംഗ്ലാവാണ് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്.രാഹുല്‍ ഗാന്ധി എം.പിയായത് മുതല്‍ തുഗ്ലക് ലെയിനിലെ 12ാം നമ്പർ വസതിയിലാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ വർഷം ലോക്സഭയില്‍നിന്ന് അയോഗ്യനാക്കിയതിനെ തുടർന്ന് വീടൊഴിഞ്ഞ രാഹുല്‍ മാതാവ് സോണിയ ഗാന്ധിക്കൊപ്പം ജൻപഥിലെ 10ാം നമ്പർ വസതിയിലാണ് താമസം. അയോഗ്യത പിൻവലിച്ചതിനു ശേഷവും അദ്ദേഹം അവിടെ തുടരുകയായിരുന്നു. 

പുതിയ വസതിയുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഭവനകാര്യ സമിതി വൃത്തങ്ങള്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !