ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമവുമായി മതതീവ്രവാദികള്‍. ക്ഷേത്രത്തിനുള്ളില്‍ പശുക്കളുടെ തല കൊണ്ടിട്ടു. രത്ലം ജില്ലയിലെ ജഗന്നാഥ് മഹാദേവ് മന്ദിറില്‍ ആയിരുന്നു സംഭവം. രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഇരുവരും ചേർന്ന് ക്ഷേത്രത്തില്‍ പശുത്തലകള് കൊണ്ടിട്ടത്. രാവിലെ പൂജകള്‍ക്കായി എത്തിയ പൂജാരി ആയിരുന്നു പശുത്തലകള് കണ്ടത്. ഉടനെ വിവരം പോലീസിനെയും പ്രദേശവാസികളെയും അറിയിക്കുകയായിരുന്നു.സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ആണ് പ്രതികളെ കണ്ടെത്തിയത്. രാത്രി രണ്ടേ കാലോട് കൂടി മോട്ടോർ സൈക്കിളില്‍ എത്തിയ പ്രതികള്‍ ക്ഷേത്രത്തിന്റെ കവാടം ചാടിക്കടന്ന് പശുത്തലകള് ഇടുകയായിരുന്നു. തൊട്ട് പിന്നാലെ തന്നെ ഇവർ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
പ്രദേശവാസികളായ മുഹമ്മദ് സലാം മിയോ, മുഹമ്മദ് ഷാക്കിർ ഖുറേഷി എന്നിവരാണ് അറസ്റ്റിലായത് എന്ന് പോലീസ് പറഞ്ഞു. വർഗ്ഗീയ രത്ലം ജില്ലയിലെ ജഗന്നാഥ് മഹാദേവ് മന്ദിറില്‍ ആയിരുന്നു സംഭവം. രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഇരുവരും ചേർന്ന് ക്ഷേത്രത്തില്‍ പശുത്തലകള് കൊണ്ടിട്ടത്. രാവിലെ പൂജകള്‍ക്കായി എത്തിയ പൂജാരി ആയിരുന്നു പശുത്തലകള് കണ്ടത്. ഉടനെ വിവരം പോലീസിനെയും പ്രദേശവാസികളെയും അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ആണ് പ്രതികളെ കണ്ടെത്തിയത്. രാത്രി രണ്ടേ കാലോട് കൂടി മോട്ടോർ സൈക്കിളില്‍ എത്തിയ പ്രതികള്‍ ക്ഷേത്രത്തിന്റെ കവാടം ചാടിക്കടന്ന് പശുത്തലകള് ഇടുകയായിരുന്നു. തൊട്ട് പിന്നാലെ തന്നെ ഇവർ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
പ്രദേശവാസികളായ മുഹമ്മദ് സലാം മിയോ, മുഹമ്മദ് ഷാക്കിർ ഖുറേഷി എന്നിവരാണ് അറസ്റ്റിലായത് എന്ന് പോലീസ് പറഞ്ഞു. വർഗ്ഗീയ സംഘർഷമുണ്ടാക്കുക ലക്ഷ്യമിട്ടായിരുന്നു ക്ഷേത്രത്തില്‍ പ്രതികള്‍ പശുത്തലകള് കൊണ്ടിട്ടത് എന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അതേസമയം സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികള്‍ രംഗത്ത് എത്തി. പ്രതികള്‍ക്കെതിരെ കർശന നടപടി വേണമെന്നാണ് വിശ്വാസികളുടെ ആവശ്യം.
ക്ഷേത്രത്തില്‍ പ്രതികള്‍ പശുത്തലകള് കൊണ്ടിട്ടത് എന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.