നിയമസഭാ ഉപതെരഞ്ഞെടുപ്പ്: ജൂലൈ 10ന്, വോട്ടെണ്ണൽ ജൂലൈ 13ന് വിജ്ഞാപ്നം ജൂൺ 14ന്,

നിയമസഭാ ഉപതെരഞ്ഞെടുപ്പ്: ജൂലൈ 10ന്, വോട്ടെണ്ണൽ ജൂലൈ 13ന് വിജ്ഞാപ്നം ജൂൺ 14ന്,

ന്യൂഡല്‍ഹി: ഒഴിവുവന്ന 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പ് ജുലൈ 10 ന് നടക്കും. ബീഹാർ, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.

ജുലൈ 13 നാണ് വോട്ടണ്ണല്‍.ബീഹാറിലെ ഒരു സീറ്റിലും ബംഗാളില്‍ 4, തമിഴ്‌നാട്ടില്‍ 1, മദ്ധ്യപ്രദേശില്‍ 1, ഉത്തരാഖണ്ഡില്‍ 2, പഞ്ചാബില്‍ 1, ഹിമാചലില്‍ 3 എന്നിവിടങ്ങിലാണ് പോളിംഗ്. ഇത് സംബന്ധിച്ച വിജ്ഞാപനം ജൂണ്‍ 14 ന് പുറപ്പെടുവിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. 

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 21 ആയിരിക്കും. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂണ്‍ 24ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂണ്‍ 26 ആണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !