നിയമസഭാ സമുച്ചയത്തിന്റെ മേൽഭാഗത്തു നിന്ന് റൂഫ് അടർന്ന് വീണ് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

തിരുവനന്തപുരം: നിയമസഭാ സമുച്ചയത്തിന്റെ വരാന്തയിൽ മേൽച്ചുവരിൽ നിന്ന് ഒരു ഭാഗം അടർന്നുവീണ് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്. നിയമസഭയിലെ ഡോക്ടർ എത്തി ആവശ്യമായ ചികിത്സ നൽകി.

വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. സഭ സമ്മേളിക്കുന്ന ഹാളിനകത്തേക്ക് കയറുന്ന കവാടത്തിന് പുറത്തുള്ള വരാന്തയിലെ മേൽഭാഗത്തു നിന്നാണ് റൂഫ് അടർന്ന് വീണത്.

ഈ സമയം ഇവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കൈയ്ക്ക് നിസാര പരിക്കേറ്റു. സഭ സമ്മേളിക്കുന്ന സമയത്തായിരുന്നു സംഭവം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !