നിറുത്തിയിട്ടിരുന്ന ബസിനടിയിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി: യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്,

കോന്നി: മാമുക്കില്‍ റോഡില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിനടിയിലേക്ക് അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു.'

നാറാണംമൂഴി സ്വദേശി അലനാണ് (22) മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു.

റാന്നി എംഎസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ സുഹൃത്തിനെ സേ പരീക്ഷയ്ക്കായി കൊണ്ടു പോയിട്ട്  വരുമ്പോഴാണ് അലന്‍ ഓടിച്ചിരുന്ന ബൈക്ക് അപകടത്തില്‍പെട്ടത്.

ഇടമുറി-കോഴഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസിനടിയിലേക്കാണ് ബൈക്ക് ഇടിച്ചു കയറിയത്. ബൈക്ക് ഓടിച്ചിരുന്ന അലന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !