മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ; കൊങ്കൺ പാതയില്‍ സമയ മാറ്റം

പാലക്കാട് : കൊങ്കൺ റെയിൽ പാതയിൽ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ നിലവിൽവന്നു. മുൻകൂട്ടി ടിക്കറ്റ് എടുത്തുവരും ട്രെയിനുകളുടെ സമയമാറ്റം അനുസരിച്ച് യാത്ര സജ്ജീകരിക്കണം.

കൊങ്കൺ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും എന്നതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു.

 മഴക്കാലത്ത് പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 31| വരെയാണ് നിലവിലുണ്ടാവുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !