ഫ്രിയൂലി: വടക്കൻ ഇറ്റലിയിൽ ഉണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട 20 വയസ് പ്രായമുള്ള 3 പേർ രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങൾ ജനഹൃദയങ്ങളില്‍ തീരാ നോവായി
ഇവര്‍ രക്ഷാപ്രവർത്തകരെ വിവരം അറിയിച്ച ത് അനുസരിച്ച് അവർ എത്തുമ്പോൾ മൂവരും കെട്ടിപ്പിടിച്ച് നദിക്കരയിൽ നിന്നും ഏതാനും മീറ്ററുകൾ മാറി പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുന്നതാണ്. ഹെലികോപ്ടറിലെത്തിയ രക്ഷാപ്രവർത്തകർ കയർ എറിഞ്ഞു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ജലപ്രവാഹത്തിൽ മൂവരും ഒലിച്ചുപോയി.ثلاثة أصدقاء في العشرينات من العمر يحضنون بعضهم البعض قبل أن يجرفهم السيل في شمال #إيطاليا.#طقس_العالم 🚨
— طقس_العالم ⚡️ (@Arab_Storms) June 4, 2024
Three friends in their 20s embrace before being swept away in the flash floods in northern Italy. 🇮🇹
pic.twitter.com/YmWMHoF7F2
ഞായറാഴ്ച, അവരുടെ കുടുംബത്തെ കാണാൻ വന്ന റൊമാനിയക്കാരിയായ മിസ് കോർമോസും മിസ് ഡോറോസും എന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് മൃതദേഹങ്ങൾ അവരെ അവസാനമായി കണ്ട സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ കണ്ടെത്തി.
റൊമാനിയൻ കൂടിയായ മോൾനാറിനായി തിരച്ചിൽ തുടരുമ്പോൾ, പ്രോസിക്യൂട്ടർമാർ ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മോൾനാറിനെ കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.