തൊഴിലുറപ്പ് വേതനത്തില്‍ നിന്നൊരു ഭാഗം മാറ്റിവെച്ച് യാത്ര: നിയമസഭ കാണാനെത്തിയ അമ്മമാർ മടങ്ങയത് വിമാനത്തിൽ, സന്തോഷം പങ്കിട്ട് സ്പീക്കർ,

തൊഴിലുറപ്പ് വേതനത്തില്‍ നിന്നൊരു ഭാഗം മാറ്റിവെച്ച് യാത്ര: നിയമസഭ കാണാനെത്തിയ അമ്മമാർ മടങ്ങയത് വിമാനത്തിൽ, സന്തോഷം പങ്കിട്ട് സ്പീക്കർ,

 തിരുവനന്തപുരം: കാസർകോട്ടെ തൊഴിലുറപ്പ് തൊഴിലെടുക്കുന്ന അമ്മമാർ ഇന്ന് നിയമസഭ കാണാനെത്തിയ സന്തോഷം പങ്കുവെച്ച്‌ നിയമസഭാ സ്പീക്കർ എഎൻ ഷംസീർ.

വേതനത്തില്‍ നിന്നൊരു ഭാഗം മാറ്റിവെച്ചാണ് യാത്ര നടത്തിയത്. നിയമസഭാ നടപടികള്‍ നേരിട്ട് കാണാൻ കഴിഞ്ഞതില്‍ അമ്മമാർ വളരെയധികം സന്തോഷം പ്രകടിപ്പിച്ചുവെന്നും സ്പീക്കർ അറിയിച്ചു. തിരികെ പോകുന്നത് വിമാനമാർഗമാണെന്നും ഇവർ അഖിയിച്ചു. ഉദുമ എംഎല്‍എ സി എച്ച്‌ കുഞ്ഞമ്പു തൃക്കരിപ്പൂർ എംഎല്‍എ എം രാജഗോപാലൻ എന്നിവരോടൊപ്പമാണ് ഇവർ ചേംമ്ബറിലെത്തി സൗഹൃദം പങ്കിട്ടത്. 

സ്പീക്കറുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് കാസറഗോഡ് ജില്ലയിലെ നീലേശ്വരത്ത് നിന്നുള്ള പ്രിയപ്പെട്ട അമ്മമാർ നിയമസഭ കാണാനെത്തി. തൊഴിലുറപ്പ് തൊഴിലെടുക്കുന്ന ഈ അമ്മമാർ, തങ്ങളുടെ ദൈനംദിന വേതനത്തില്‍ നിന്നൊരു ഭാഗം മാറ്റിവെച്ചാണ് ഈ യാത്ര നടത്തിയത്. 

നിയമസഭാ നടപടികള്‍ നേരിട്ട് കാണാൻ കഴിഞ്ഞതില്‍ അവർ വളരെയധികം സന്തോഷം പ്രകടിപ്പിച്ചു. തിരികെ പോകുന്നത് വിമാനമാർഗ്ഗമാണെന്ന് ഏറെ സന്തോഷത്തോടെയാണ് അവർ അറിയിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network