ഡോണഗലിലെ നദിയില്‍ മീനുകള്‍ക്ക് കൂട്ട നാശം

യൂറോപ്പ്യന്‍ രാജ്യമായ അയര്‍ലണ്ടില്‍ കൗണ്ടി ഡോണഗലിലെ നദിയില്‍ മീനുകള്‍ക്ക്  കൂട്ട നാശം.

വ്യാഴാഴ്ചയാണ് Bridgend-ലെ Skeoge River-ല്‍ 300-ലധികം മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. 

വളര്‍ച്ചയെത്താത്ത  brown trout, European eel എന്നിവയാണ് പ്രധാനമായും ചത്തത്. നദീതീരത്തിന് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഇവ ചത്തു പൊങ്ങിയത് .

സംഭവത്തില്‍ Inland Fisheries Ireland (IFI) അന്വേഷണമാരംഭിച്ചിട്ടുണ്ട്.  നദീജലം ശേഖരിച്ച അന്വേഷണസംഘങ്ങള്‍, എന്തെങ്കിലും രാസവസ്തുവോ മറ്റോ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഡോണഗല്‍ കൗണ്ടി കൗണ്‍സിലും തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !