നാരങ്ങാനം: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ തിട്ടമേല്‍ വെള്ളൂരേത്ത് അർജുൻ (26), ഓതറ കപ്ളങ്ങാട്ടില് അജിൻ (26) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 5.30ന് നാരങ്ങാനം - കടമ്മനിട്ട റോഡില്പൂവണ്ണുംമൂട്ടില് പടിക്ക് കൊടും വളവില്‍ റോഡിലെ ക്രാഷ് ബാരിയറിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ തിരുവല്ല സ്വകാര്യ മെഡിക്കല്ക്കോളേജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.നിയന്ത്രണംവിട്ട് മറിഞ്ഞു: രണ്ട് യുവാക്കള്‍ ഗുരുതരാവസ്ഥയിൽ,
0
തിങ്കളാഴ്ച, ജൂൺ 17, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.