കെറി: പ്രവാസി മലയാളിയും ഏറെ നാളായി അയർലൻണ്ടിൽ നേഴ്സായി ജോലിചെയ്തു വരികയുമായിരുന്ന വയനാട് സ്വദേശിനി സ്റ്റെഫി ഔസപ്പ് (35) മരണമടഞ്ഞു.
കൗണ്ടി ലീമെറിക്ക് മലയാളിയും കെറി യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിൽ നേഴ്‌സുമായ മലയാളി യുവതിയ്ക്കാണ് സിസേറിയൻ കഴിഞ്ഞുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
നവജാത ശിശു ഉൾപ്പടെ രണ്ട് ആൺകുട്ടികൾ എന്നിവരടങ്ങുന്ന കുടുംബമാണ് സ്റ്റെഫിയുടേത്.. ഭർത്താവ് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി, ബൈജു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.