പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ നടത്തിയ പരിസ്ഥിതി വിളംബര യാത്ര ശ്രദ്ധയമായി

ഈരാറ്റുപേട്ട :വരു പ്രകൃതിയിലേക്ക് - പ്രകൃതിക്കായികൈകോർക്കാം എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ വൃഷ തൈകളുമായി നടത്തിയ പരിസ്ഥതി വിളംബര യാത്ര ശ്രദ്ധയമായി തിടനാട് പോലിസ് സ്റ്റേഷനിൽ എത്തിയ യാത്ര യിൽ വിദ്യാർത്ഥികളിൽ നിന്നും എഎസ്ഐ റ്റോജൻ എം ജോസ് സിനിമോൾ എന്നിവർ വൃഷ തൈ ഏറ്റ് വാങ്ങി.

തുടർന്ന് സ്റ്റേഷൻ വളപ്പിൽ ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ്എഎസ് ഐ . റ്റോജൻ എം ജോസ് - വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വൃഷതെ നട്ടു തുടർന്ന് ചെമ്മലറ്റം ടൗണിൽ വ്യാപാരികൾക്ക് വേണ്ടി പ്രസിഡന്റ് . സാജൂ തുണ്ടിയിൽ വൃഷ തൈകൾ ഏറ്റ് വാങ്ങി.
സ്കൂൾ വളപ്പിൽ - ഈ വർഷം ഒന്നാം ക്ലാസ്സിൽ ചേർന്ന അമ്പത് കുരുന്നുകൾ ചേർന്ന് വൃഷ തൈകൾ നട്ടു ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് അധ്യാപകരായ ജിജി ജോസഫ് അജൂജോർജ് ഫ്രാൻസിസ് ജോസഫ് - പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ നേതൃത്വം നല്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !