ബൈക്കും ലോറിയും കൂട്ടിയിടിച്ച് വീട്ടമയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് : എലത്തുർ ചെട്ടിക്കുളം കൊട്ടേടത്ത് ബസാറിൽ പഞ്ചിംഗ് സ്റ്റേഷനു സമീപം ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരി മരണമടഞ്ഞു.

പൊയിൽക്കാവ് ചാത്തനാടത്ത് ബൈജുവിന്റെ ഭാര്യ ഷിൽജ (40) ആണ് മരണമടഞ്ഞത് ഒപ്പമുണ്ടായിരുന്ന ബൈജുവിന് പരിക്കേറ്റു. വെസ്റ്റ്ഹിൽ ചുങ്കം ആനുഫ്സ് റൂമാകെയർ ക്ലിനിക്കിലെ ലാബ് ടെക്നീഷ്യനാണ് ഷിൽജ. വെള്ളിയാഴ്ച രാത്രി 7.30നാണ് സംഭവം.  

മക്കൾ: അവന്തിക (11) അലൻ (9). ബൈജു ഷിൽജ ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയാണ്.

പരേതനായ കല്ലുംപുറത്ത് രവിന്ദ്രന്റെയും ലക്ഷ്മിയുടെയും മകളാണ് (ഇരിങ്ങൾ ) സഹോദരൻ ഷിനീഷ്(ഗൾഫ്) മൃതദേഹം മെഡിക്കൽ കോളജിലെക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !