ഉഴവൂർ ലയൻസ് ക്ലബ്‌ ന്റെ ഉദ്‌ഘാടനം ഡിസ്ട്രിക്ട് ഗവർണർ ഡോ ബിനോ ഐ കോശി നിർവഹിച്ചു

ഉഴവൂർ ലയൻസ് ക്ലബ്‌ ന്റെ ഉദ്‌ഘാടനം ഡിസ്ട്രിക്ട് ഗവർണർ ഡോ ബിനോ ഐ കോശി നിർവഹിച്ചു

കോട്ടയം :ഉഴവൂർ ലയൻസ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഉഴവൂർ ലയൻസ് ക്ലബ്‌ കെട്ടിടത്തിന്റെ ഉദ്‌ഘാടനം  ലയൻസ് ക്ലബ്‌ ന്റെ ഡിസ്ട്രിക്ട് ഗവർണർ ഡോ ബിനോ ഐ കോശി നിർവഹിച്ചു.

ഉഴവൂർ ലയൻസ് ക്ലബ്‌ പ്രസിഡന്റ്‌ രാജു ലുക്കോസ് കളപ്പുരക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു . അഡ്വ മോൻസ് ജോസഫ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം, വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ,ലയൺ ജോ പ്രസാദ്, ലയൺ ജോസഫ് ടി എൽ,ലയൺ ബി സി ലാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ടി യോഗത്തിൽ വെച്ച് കെട്ടിട നിർമ്മാണത്തിന് നേതൃത്വം നൽകിയ പ്രസിഡന്റ്‌ രാജു ലുക്കോസ്,സെക്രട്ടറി സ്റ്റീഫൻ പി യൂ, ട്രഷറർ പി എ ജോൺസൺ , പ്രോഗ്രാം കൺവീനർ മത്തായി വി എം, കോൺട്രാക്ടർ ജോസ് തൊട്ടിയിൽ എന്നിവരെ ആദരിക്കുകയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ അൽവീണ ബിബു വിനു മൊമെന്റോ നൽകുകയും ചെയ്തു. സ്നേഹവിരുന്നോടെ യോഗം അവസാനിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network