കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ജോലിയും വീടും നൽകണം: സജി മഞ്ഞക്കടമ്പിൽ.

കോട്ടയം :കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ഗവൺമെന്റ് ജോലി നൽകണമെന്നും, "വീട്" എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി വിദേശത്ത് ജോലി ചെയ്ത് ഇനിയും വീട് നിർമ്മാണം പോലും പൂർത്തികരിക്കൻ സാധിക്കാത്തവരുടെ കുടുംബത്തിന് വീട് വച്ചുകൊടുക്കുവാൻ സർക്കാർ തയ്യാറാവണമെന്നും കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

മരണമടഞ്ഞവരുടെ ചായ ചിത്രത്തിന് മുന്നിൽ പുഷപ്പാർച്ചന നടത്തിയ ശേഷം കോട്ടയം റോട്ടറി ഹാളിൽ നടന്ന

കേരള കോൺഗ്രസ് ഡെമോക്രാറ്റിക് കോട്ടയം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,

കേരള കോൺഗ്രസ് വൈസ് ചെയർമാൻ ബാലുജി വെള്ളിക്കര അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളി കുന്നം, ട്രഷർ റോയി ജോസ്, അഡ്വ സെബാസ്റ്റ്യൻ വി എസ്, അഡ്വ മഞ്ചു കെ നായർ , ശിവ പ്രസാദ് ഇരവിമംഗലം, കോട്ടയം ജോണി , ലവ്ജിൻ മാളിയേക്കൽ, രാജേഷ് ഉമ്മൻ കോശി, ഗണേഷ് ഏറ്റുമാനൂർ, എസ്സ് രാമചന്ദ്രപിള്ള, 

സാജൻ കെ.ഡി, ഷാജു മഞ്ഞില, ഉണ്ണികൃഷ്ണൻ കെ, സാബു മുട്ടത്ത്, എം ഫൽഗുണൻ, ആർ സനൽ കുമാർ, ടോമി താണോലിൽ, മനോജ് മാടപ്പള്ളി, വി കെ ഗോപകുമാർ, വി. കെ സന്തോഷ്‌, സുരേഷ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !