കോട്ടയം :കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ഗവൺമെന്റ് ജോലി നൽകണമെന്നും, "വീട്" എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി വിദേശത്ത് ജോലി ചെയ്ത് ഇനിയും വീട് നിർമ്മാണം പോലും പൂർത്തികരിക്കൻ സാധിക്കാത്തവരുടെ കുടുംബത്തിന് വീട് വച്ചുകൊടുക്കുവാൻ സർക്കാർ തയ്യാറാവണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
മരണമടഞ്ഞവരുടെ ചായ ചിത്രത്തിന് മുന്നിൽ പുഷപ്പാർച്ചന നടത്തിയ ശേഷം കോട്ടയം റോട്ടറി ഹാളിൽ നടന്നകേരള കോൺഗ്രസ് ഡെമോക്രാറ്റിക് കോട്ടയം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,
കേരള കോൺഗ്രസ് വൈസ് ചെയർമാൻ ബാലുജി വെള്ളിക്കര അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളി കുന്നം, ട്രഷർ റോയി ജോസ്, അഡ്വ സെബാസ്റ്റ്യൻ വി എസ്, അഡ്വ മഞ്ചു കെ നായർ , ശിവ പ്രസാദ് ഇരവിമംഗലം, കോട്ടയം ജോണി , ലവ്ജിൻ മാളിയേക്കൽ, രാജേഷ് ഉമ്മൻ കോശി, ഗണേഷ് ഏറ്റുമാനൂർ, എസ്സ് രാമചന്ദ്രപിള്ള,സാജൻ കെ.ഡി, ഷാജു മഞ്ഞില, ഉണ്ണികൃഷ്ണൻ കെ, സാബു മുട്ടത്ത്, എം ഫൽഗുണൻ, ആർ സനൽ കുമാർ, ടോമി താണോലിൽ, മനോജ് മാടപ്പള്ളി, വി കെ ഗോപകുമാർ, വി. കെ സന്തോഷ്, സുരേഷ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.