ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടുത്തം

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രധാനക്ഷേത്രമായ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ തീപിടിത്തം. 

രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം. പന്തീരടി പൂജ നടക്കുന്നതിനാല്‍ ഭക്തർ ക്ഷേത്ര ശ്രീകോവില്‍ ഭാഗത്ത് ഉണ്ടായിരുന്നില്ല.

കീഴ്ശാന്തിമാരും, കഴകക്കാരും ചേർന്ന് തീ അണച്ചതിനാല്‍ വൻ അപകടം ഒഴിവായി. നിവേദ്യം പാചകം ചെയ്യുന്നതിനിടെയായിരുന്നു തീ പിടിത്തം. കാര്യമായ നാശനഷ്ടങ്ങളില്ല

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !