വാട്ടർഫോഡ്:അയർലൻഡ് മലയാളിയും വാട്ടർഫോഡിൽ താമസക്കാരനുമായ റിജോ ചാക്കോയുടെ പിതാവ്, ചാക്കോ എം. ജെ (ചാക്കോചേട്ടൻ മൂങ്ങനാനിൽ ) നിര്യാതനായി. 68 വയസായിരുന്നു.
സംസ്കാര ശുശ്രുഷകൾ ജൂൺ 22 ശനിയാഴ്ച വീട്ടിൽ ആരംഭിക്കുന്ന പ്രാത്ഥനകൾക്ക് ശേഷം രാവിലെ 10.00 മണിക്ക് സെന്റ് ജോൺപോൾ 2nd ചർച്ച് തൃക്കൈപ്പറ്റ പള്ളിയിൽ നടത്തപ്പെടും.മക്കൾ : റിൻസി ചാക്കോ,റിജോ ചാക്കോ, സിൽജോ ചാക്കോമരുമക്കൾ : രാജേഷ് ജേക്കബ്, നാൻസി റിജോ, ഗ്രീഷ്മ സിൽജോ
കൊച്ചുമക്കൾ :അന്റോണിയോ റിജോ, ഏയ്ഞ്ചൽലീന റിജോ
വാട്ടർഫോഡിലെ താമസക്കാരനായ റിജോ ചാക്കോ യൂ.പി. എം.സി വാട്ടർഫോഡ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. ഭാര്യ നാൻസി റിജോ UHWൽ ജോലി ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.