ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി.

ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി.

ആലപ്പുഴ :ലൈറ്റ് & സൗണ്ട് മേഖലയിൽ തൊഴിൽ ചെയ്ത് ഉപജീവനമാർഗ്ഗം നടത്തുന്നവർക്ക് ക്ഷേമനിധി നിഷേധിച്ച കേരളാ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ നിലപാടിൽ- 

ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളാ ചെങ്ങന്നൂർ മേഖലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പ്രതിഷേധയോഗം ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗം സജി കൊല്ലകടവ് ഉദ്ഘാടനം ചെയ്തു ,രാജൻ.കെ.സി, രാജേഷ്.പി.ആർ, പ്രകാശ് പി.എ, ബിജു.കെ, പ്രദീപ് ദേവ തുടങ്ങിയവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network