ഈരാറ്റുപേട്ട:സ്കൂളിലെ പച്ചക്കറി തോട്ടം ഒരുക്കാനായി എയർ പ്രൂണിങ് പോട്ടുകളിൽ കുട്ടികൾ പച്ചക്കറി തൈകൾ നട്ടു.
ചെടികൾ നന്നായി വളരുന്നതിനും കൂടുതൽ കായ്കൾ ഉണ്ടാവുകയും ചെയ്യുമെന്നുള്ളത് ഇത്തരം പോട്ടുകളുടെ പ്രത്യേകതയാണ്. പുനരുപയോഗ സാധ്യതയും, ഏറെക്കാലം ഉപയോഗിക്കാം എന്നതും ഇതിന്റെ സവിശേഷതകളാണ്.സ്കൂളിലെ എക്കോ ക്ലബ്ബ് അംഗങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.