പാർട്ടിയെ വിമർശിച്ചിട്ടില്ല.. വിമർശിക്കുകയും ഇല്ല.. അഡ്വ ബിനു പുളിക്കകണ്ടം

പാർട്ടിയെ വിമർശിച്ചിട്ടില്ല.. വിമർശിക്കുകയും ഇല്ല.. അഡ്വ ബിനു പുളിക്കകണ്ടം

കോട്ടയം :തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് പാർട്ടിയെ വിമർശിച്ചിട്ടല്ലെന്നും പാർട്ടി നിലപാടിനെ പാർട്ടിയിൽ പ്രവർത്തിച്ചിടത്തോളം കാലം വിമർശിച്ചിട്ടില്ലെന്നും പാലാ നഗരസഭ കൗൺസിലർ ബിനു പുളിക്കകണ്ടം പറഞ്ഞു.. 

മുന്നണി നിലനില്പിനായി ജോസ് കെ മാണിക്കു വേണ്ടി പാർട്ടി തനിക്കെതിരെ എടുത്ത നടപടി സ്വീകരിക്കുന്നു.. ജോസ് കെ മാണിക്ക് അഭയം കൊടുക്കേണ്ട ബാധ്യത CPM ന് ഉണ്ട്..

രാജ്യസഭ സീറ്റ് നല്കി സംരക്ഷിച്ചില്ലായിരുന്നു എങ്കിൽ കേരള രാഷ്ട്രിയത്തിൽ നിന്നും അപ്രസക്തമാകുമായിരുന്ന ജോസ് കെ മാണിക്കും കേരള കോൺഗ്രസിനും വേണ്ടി എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ  അത്ഭുതമില്ല... 

UDF നല്കിയ രാജ്യസഭ MP സ്ഥാനവുമായി LDF ൽ അഭയാർത്ഥിയായി വന്ന ജോസ് കെ മാണി ഇപ്പോൾ LDF നല്കിയ രാജ്യസഭാ മെമ്പർ സ്ഥാനം തീരുന്ന അടുത്ത 6 വർഷക്കാലം ഇടതുമുന്നണിയിൽ തന്നെ ഉറച്ചു നിൽക്കും എന്ന് ഉറപ്പ് നല്കിയതിനാലാവാം  ജോസ് കെ മാണിക്കു വേണ്ടി എനിക്കെതിരെ ഈ നടപടി.... ബിനു പുളിക്കകണ്ടം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !