കോട്ടയം: കുവൈറ്റിലെ തീപിടിത്തത്തിലുണ്ടായ ദാരുണ മരണങ്ങളിൽ അനുശോചനം കേരളാ കോൺഗ്രസ് ഡമോക്രാറ്റിക്ക് പാർട്ടിയുടെ പേരിൽ രേഖപ്പെടുത്തുന്നു.
തീപിടിത്തത്തിൽ മരണപ്പെട്ടവരുടെയും , പരുക്കേറ്റവരുടെയും ബന്ധുമിത്രാദികളുടെയും, നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.മരണപ്പെട്ടവർക്കും അപകടത്തിൽ പരിക്കേറ്റവരുടെയും ആശ്രിതർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയറാ കണമെന്നും, മരണപ്പെട്ടവരുടെ ഭൗതിക ശരീരങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.