പാലാ സ്വദേശി എന്ന് സംശയിക്കപ്പെടുന്ന വ്യക്തി തിരുവനന്തപുരത്ത് മരണപെട്ടതായും മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായും.. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിക്കുന്നവർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും അറിയിക്കുന്നു.

തിരുവനന്തപുരം: ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി സണ്ണി (60) ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മരണപ്പെട്ടതായും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായും മലയിൻ കീഴ് പോലീസ് അറിയിച്ചു.
മലയിൻ കീഴിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഹോട്ടൽ ഉടമസ്ഥനോടും മറ്റുള്ളവരോടും പാലാ സ്വദേശിയെന്നാണ് പറഞ്ഞിരുന്നത് എന്നും, നാലു വർഷത്തോളമായി ജോലിചെയ്തു വരികയായിരുന്നെന്നും ബന്ധപ്പെട്ടവർ പറയുന്നു.

ഇദ്ദേഹത്തെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കാണുന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

നിസാമുദിൻ SHO മലയിൻകീഴ് പോലീസ് 
94979 81340 

പ്രദീപ്‌ 
90485 98196

പാലാ പോലീസ് സ്റ്റേഷൻ 
04822212334

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !