മണിയംകുളം സെൻ്റ് ജോസഫ്സ് എൽ പി സ്കൂളിൽ വായനാവാരം തിളക്കമാർന്ന പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി

മണിയംകുളം: ജൂൺ 19 പി എൻ പണിക്കർ ചരമദിന സ്മരണാർഥം വായന ദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മേരി സെബാസ്ററ്യൻ വായന ദിന സന്ദേശം നൽകി. അധ്യാപിക ശ്രീമതി സൂസൻ തെരേസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദീപിക നമ്മുടെ ഭാഷാപദ്ധതി യുടെ ഉൽഘാടനം PTA പ്രസിഡന്റ്‌ ശ്രീ.ജൂബി പുല്ലാട്ട് നിർവഹിച്ചു.

തുടർന്ന് കുട്ടികൾക്കായി വായനാദിന ക്വിസ് മത്സരം, പ്രസംഗ മത്സരം, ചിത്രരചന മത്സരം, പോസ്റ്റർ നിർമാണം, സാഹിത്യകാരനെ പരിചയപ്പെടുത്തൽ, വായന ദിന ഗാനം, വായനാമത്സരം ,റാലി, തുടങ്ങിയവ നടത്തപ്പെട്ടു.കുട്ടികൾ എല്ലാവരും ചേർന്ന് നടത്തിയ കൂട്ടവായനയും മറ്റ് വായനാവാരപ്രവർത്തനങ്ങളും വായനയുടെ ലോകത്തിലേയ്ക്ക് കുട്ടികളെ എത്തിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !