പാലക്കാട്: പാലക്കാട് സ്കൂളിന് മുന്നിലേക്ക് ഭീമൻ മരം കടപുഴകി വീണു. ചെറുപ്പുളശ്ശേരി ആര്യമ്പാവ് റൂട്ടിൽ തോട്ടര സ്കൂളിന്റെ മുന്നിലാണ് സംഭവം. വിദ്യാർഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
വിദ്യാർഥികളായ രണ്ടുപേർ മരച്ചില്ലക്കടിയിൽ പെട്ടെങ്കിലും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. വലിയ അപകടമാണ് ഒഴിവായത്. മരം വെട്ടി മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫയർ ഫോഴ്സ് കെഎസ്ഇബി ജീവനക്കാരും പോലീസും സ്ഥലത്തുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.