രോഗപ്രതിരോധ ശേഷി കൂട്ടുന്നതു മുതൽ പ്രമേഹവും,രക്ത സമ്മർദ്ദവും നിയന്ത്രിക്കാനുത്തമം, വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കൂ ഗുണങ്ങൾ നിരവധി,

ദിവസേനയുള്ള നമ്മുടെ ഭക്ഷണത്തിലെ അഭിഭാജ്യഘടകമാണ് വെളുത്തുള്ളി. ലോകത്തിലെ പലഭാഗത്തും വെളുത്തുള്ളിയെ മെഡിക്കല്‍ കാര്യങ്ങള്‍ക്കായും ഉപയോഗിക്കുന്നുണ്ട്.

വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അലിസിന്‍ ആന്റിബയോട്ടിക്കായി പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കാമോ എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുന്നത് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുമെന്നാണ്. ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും ഇത് സഹായിക്കും. 

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഇതിനെ കൂടുതലായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനാണ് ഉപയോഗിക്കുന്നത്. കൂടാതെ ചുമയ്ക്കും ബ്രോങ്കൈറ്റിസിനെതിരെയും ഉപയോഗിക്കും. വെളുത്തുള്ളി പച്ചയ്ക്ക് തിന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങള്‍-

ഹൃദയാരോഗ്യം മെച്ചപ്പെടുന്നു, തലച്ചോറിന്റെ ആരോഗ്യം, ദഹനം, പ്രമേഹം, പ്രതിരോധ ശക്തി, പെപ്റ്റിക് അള്‍സര്‍ തുടങ്ങിയ തടയുന്നു എന്നിവയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !