"മാറുന്ന ലോകത്തെ മാതാപിതാക്കൾ" പ്രകാശനം ചെയ്തു

പൂത്തോൾ : പാരന്റിങിനെക്കുറിച്ച് റവ.ഫാ.പീറ്റർ പഞ്ഞിക്കാരൻ കപ്പൂച്ചിൻ എഴുതിയ "മാറുന്ന ലോകത്തെ മാതാപിതാക്കൾ" എന്ന പുസ്തകം പൂത്തോൾ കാൽവരി ആശ്രമത്തിൽ വച്ച് കപ്പൂച്ചിൻ സഭയുടെ സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ റവ.ഡോ.ജെയ്‌സൺ കാളൻ അസിസ്റ്റന്റ്   പ്രൊവിൻഷ്യൽ റവ.ഡോ.ലോട്ടസ് മേലേക്കുടിയിലിന് നൽകി പ്രകാശനം ചെയ്തു.

ജയവും തോൽവിയും താൽക്കാലികമാണെന്നും രണ്ടും ഒഴിവാക്കാൻ സാധ്യമല്ലെന്നും കുട്ടികൾ  അറിയുകയാണ് നല്ല പാരന്റിംഗിന്റെ ലക്ഷ്യമെന്ന് ഈ പുസ്തകം അടിവരയിടുന്നു. കളിയും ചിരിയുമായി വരുന്ന കൂട്ടുകാർ ഉള്ള ഒരു ലോകം തിരിച്ചു പിടിക്കാന്‍ സമൂഹത്തിലെ  ഓരോ കുഞ്ഞുങ്ങളെയും സഹായിക്കാൻ പ്രാപ്തമാക്കുന്നതാണ്  മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രചോദനമായ ഈ ഗ്രന്ഥം.


ഫോട്ടോ : റവ.ഫാ.പീറ്റർ പഞ്ഞിക്കാരൻ കപ്പൂച്ചിൻ എഴുതിയ "മാറുന്ന ലോകത്തെ മാതാപിതാക്കൾ" എന്ന പുസ്തകം പൂത്തോൾ കാൽവരി ആശ്രമത്തിൽ വച്ച് കപ്പൂച്ചിൻ സഭയുടെ സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ റവ.ഡോ.ജെയ്‌സൺ കാളൻ അസിസ്റ്റന്റ്   പ്രൊവിൻഷ്യൽ റവ.ഡോ.ലോട്ടസ് മേലേക്കുടിയിലിന് നൽകി പ്രകാശനം ചെയ്യുന്നു.റവ.ഫാ.പീറ്റർ പഞ്ഞിക്കാരൻ കപ്പൂച്ചിൻ സമീപം.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !