റസ്റ്റോറന്റിന്റെ മേൽക്കൂര തകർന്നു വീണു; നാല് മരണം; അപകടത്തിൽപ്പെട്ടത് വിനോദസഞ്ചാരികൾ 9 പേർക്ക് ​ഗരുതര പരിക്ക്,

 മാഡ്രിഡ്: സ്പെയ്നിൽ റസ്റ്റോറന്റിന്റെ മേൽക്കൂര തകർന്നു വീണ് നാലു പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. സ്പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര ദ്വീപായ മല്ലോർക്കയിലാണ് അപകടമുണ്ടായത്.

അതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽപ്പെട്ടവർ ഏതൊക്കെ രാജ്യത്തിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. 7 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. 9 പേർക്ക് ​ഗരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !