പ്ലസ് ടു ഫലം പേടിച്ച് ജീവനൊടുക്കിയ വിദ്യാർത്ഥിക്ക് മികച്ച വിജയം,

കൊല്ലം: പടിഞ്ഞാറേകല്ലട:പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്ത വെസ്റ്റ് കല്ലട ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അർജുന് (18) മികച്ച വിജയം.

പടിഞ്ഞാറേകല്ലട നടുവിലക്കര ഉമാനിലയത്തില്‍ അനില്‍കുമാറിന്റെയും ശ്രീവിദ്യയുടെയും മകനായ അർജുനെ ബുധനാഴ്ച വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ വീട്ടില്‍ പൊതുദർശനത്തിന് വച്ചു. സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ചു. 1.30ഓടെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !