മൊബൈല്‍ ഫോണ്‍ എടുത്തുമാറ്റി ഒളിപ്പിച്ചു; ഭര്‍ത്താവിനെ മയക്കിക്കിടത്തി ഷോക്കടിപ്പിച്ച്‌ യുവതി, മകനും മർദനം,

ലഖ്നൗ: കൂടുതല്‍ സമയവും ഫോണില്‍ ചെലവഴിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മയക്കി കട്ടിലില്‍ കിടത്തി മര്‍ദിച്ചവശനാക്കി ഷോക്കടിപ്പിച്ച്‌ കൊല്ലാന്‍ യുവതിയുടെ ശ്രമം.

അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച 14 വയസുള്ള മകനും മര്‍ദനമേറ്റു. ഉത്തര്‍പ്രദേശിലാണ് സംഭവം. 

പരിക്ക് പറ്റിയ പ്രദീപ് സിംഗ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 33കാരിയായ ബേബി യാദവിനെ 2007ലാണ് പ്രദീപ് വിവാഹം കഴിച്ചത്. എല്ലാ ദിവസവും ഭാര്യ ആരോടെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരിക്കും.

അതിനെ എതിര്‍ക്കുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. അവര്‍ പറഞ്ഞത് പ്രകാരം ഭാര്യയുടെ ഫോണ്‍ എടുത്ത് പരിശോധിച്ചു. ഇതാണ് പ്രകോപനം ഉണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തതെന്ന് ഭര്‍ത്താവ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !