അതീവ ജാഗ്രത, അറബിക്കടലില്‍ ശക്തമായ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി, മുന്നറിയിപ്പ്,

അതീവ ജാഗ്രത, അറബിക്കടലില്‍ ശക്തമായ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി, മുന്നറിയിപ്പ്,

തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം അറബിക്കടലില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്‌ച്ച രാത്രി 8.56നാണ് അനുഭവപ്പെട്ടത്.ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രവും ഇക്കാര്യം സ്ഥിരീകരിച്ചു.

മാലദ്വീപില്‍ നിന്ന് 216 കിലോമീറ്റർ അകലെ സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നും മാലിദ്വീപിലെ ഏഴ് നഗരങ്ങളില്‍ നേരിയ കുലുക്കം അനുഭവപ്പെട്ടതായും നിരീക്ഷകർ അറിയിച്ചു.

തീവ്രത കുറവായതിനാല്‍ സുനാമി സാധ്യത ഗവേഷകർ തള്ളി. നാശനഷ്ടങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് മാലദ്വീപ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network