മുംബൈ: ക്രിക്കറ്റ് കളിക്കിടെ ജനനേന്ദ്രിയത്തില്‍ പന്ത് കൊണ്ടുള്ള അടിയേറ്റ് 11കാരൻ മരിച്ചു..
പന്ത് തട്ടിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ശംഭു കാളിദാസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല പുനെയിലാണ് സംഭവം.സ്കൂളില്‍ കൂട്ടുകാരുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ശംഭുവിന്റെ സ്വകാര്യഭാഗത്ത് പന്ത് തട്ടിയത്. ശംഭുവാണ് പന്ത് എറിഞ്ഞത്.
എന്നാല്‍, ബാറ്റര്‍ അടിച്ച പന്ത് അപ്രതീക്ഷിതമായി കുട്ടിയുടെ സ്വാകാര്യഭാഗത്ത് കൊള്ളുകയായിരുന്നു. പന്ത് കൊണ്ടുള്ള അടിയേറ്റ് വേദന കൊണ്ട് പുളഞ്ഞ കുട്ടി ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.