കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് കറങ്ങി നടന്ന യുവതി പോലീസ് പിടിയില്‍,

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡുമായി കറങ്ങി നടന്ന യുവതി പോലീസ് പിടിയില്‍ .

വനിതാ ഡോക്ടറുടെ ഐഡി കാര്‍ഡുമായി കറങ്ങിനടന്ന യുവതിയാണ് പിടിയിലായിരിക്കുന്നത് . ലക്ഷദ്വീപ് സ്വദേശിനി സുഹറാബിയാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്.

സുഹൃത്തിനെ പറ്റിക്കാനാണ് താൻ വ്യാജ ഐഡി നിര്‍മ്മിച്ചതെന്നാണ് യുവതിയുടെ വിശദീകരണം. ഇവര്‍ക്കെതിരെ പോലീസ് ഐപിസി 465, 471 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

ഇവര്‍ ചികിത്സ നടത്തുകയോ ആനുകൂല്യം പറ്റുകയോ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !