കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ് നൈൽ പനിയെന്നു സംശയം. പെൺകുട്ടിക്കു ജപ്പാൻ ജ്വരവും ഡെങ്കിപ്പനിയുമെല്ലാം പോസിറ്റീവായിരുന്നു. പരിശോധനയ്ക്കയച്ച ഫലം പുറത്തുവന്നാലെ സ്ഥിരീകരിക്കാനാവൂ.
വെസ്റ്റ്‌നൈൽ പനി സംശയിക്കുന്നതിനാൽ കുട്ടിയുടെ ശരീരത്തിൽ നിന്ന് രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് കാത്തിരിക്കുന്നത്. ജില്ലയിൽ ഇതുവരെ 7 പേർക്കാണ് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചത്.കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ് നൈൽ പനി ബാധിച്ചെന്ന് സംശയം,
0
ശനിയാഴ്ച, മേയ് 18, 2024






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.