പത്തനംതിട്ട:മല്ലപ്പള്ളിയിൽ നിന്ന് 14 കാരനെ കാണാതായതായി പരാതി.ആനിക്കാട് ഞാലിപ്ലാക്കൽ അഭിലാഷിന്റെ മകൻ ആദിത്യനെയാണ് ഇന്നലെ മുതൽ കാണാതായത്.
മല്ലപ്പള്ളി അണിമ പടിയിലുള്ള ട്യൂഷൻ സെന്ററിൽ പോയകുട്ടിയെ തിരികെയെത്താതതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മല്ലപ്പള്ളി സീ ബ്ലൂ ബാറിനു സമീപമുള്ള തുണിക്കടയുടെ പരിസരത്ത് നിന്ന് സൈക്കിൾ കണ്ടെത്തിയതായും വീട്ടുകാർ പറഞ്ഞു.സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടു കിട്ടുന്നവർ കീഴ്‌വായ്പ്പൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതാണ്.
0469 268 2226
8606483008
9605606594
9526300998
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.